കാത്തിരിപ്പു നീളെ ഞാന്‍ ... നവോന്മേഷ്തോടെ
കാത്തിരിപ്പു നീളും വേളയില്‍ .... ഓര്‍ത്ത് ഇരിപ്പൂ ഒരു വേദനയോടെ
ഒരു ഗദ്ഗദം മാത്രമായ് ..... പിന്നെയും നീളും ഇടവേളകള്‍ ...
പിന്നെ ഒരുനാള്‍ സന്തോഷ കുംഭവു മായിഒരു നറു പുഞ്ചിരിയോടെ
വന്നെത്തി എന്‍ ഗുരുജി ... ഓരോ നിമിഷവും ജീവിക്കുവാന്‍ ആയ്...
ജീവിതം ആസ്വാദിക്കാന്അയി .... ആസ്വാദനം സഹായമായി ...
സഹായം സന്തോഷതിനായി ഒരു കൈത്തിരി നാളവുമായ് അങ്ങഎത്തി.
പുഞ്ചിരി കണ്ണിലും കരളിലും ..... ചുണ്ടില്‍ മത് വിരിയുന്നെന്നും
ഗുരുജി അങ്ങേക്ക് ഞങ്ങള്‍ തന് കോടി കോടി പ്രണാമം.
ബൈ .... ശ്രീലത ശക്തിധരന് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

കുറേ ഗുരുക്കന്മാരെ ഓര്‍മ്മ വരുന്നുണ്ട് ട്ടാ. നാരായണഗുരുവോ, കരുണാകര ഗുരുവോ അതോ സക്ഷാല്‍ കൃഷ്ണനോ...
മറുപടിഇല്ലാതാക്കൂ